GeneralLatest NewsMollywoodNEWS

ഇടതുപക്ഷ സര്‍ക്കാര്‍ സിനിമയെ തകര്‍ത്തു ; യു.ഡി.എഫിന്റെ വിജയത്തിനായി പ്രവർത്തിക്കും, മാക്ട സംഘടന

ഇടതുപക്ഷ സര്‍ക്കാര്‍ സിനിമ വ്യവസായത്തെ തകര്‍ത്തു

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് മലയാള ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ട സംഘടന.

ഇടതുപക്ഷ സര്‍ക്കാര്‍ സിനിമ വ്യവസായത്തെ തകര്‍ത്തു. സിനിമക്കുള്ളിലെ ചിലര്‍ സര്‍ക്കാരിന് വേണ്ടി പിആര്‍ നടത്തുകയാണെന്നും സംഘടനാ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.

 

shortlink

Post Your Comments


Back to top button