BollywoodGeneralLatest NewsNEWSSocial MediaVideos

‘ഡോണ്ട് റഷ് ചലഞ്ച്’ ; വ്യത്യസ്തമായ വീഡിയോയുമായി തമന്ന

തമന്ന തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചലഞ്ചുകൾ ഏറ്റെടുക്കുന്നത് സർവ സാധാരണമാണ്. സിനിമാ താരങ്ങളും ചലഞ്ചുമായി എത്താറുണ്ട്. അത്തരത്തിൽ ഏറ്റെടുത്ത ഒരു ചാളഞ്ഞാണ് ‘ഡോണ്ട് റഷ് ചലഞ്ച്’. നിരവധി ബോളിവുഡ് താരങ്ങളാണ് ഈ ചലഞ്ചുമായെത്തിയത്.

എന്നാല്‍ അക്കൂട്ടത്തില്‍ ഇതാ കുറച്ച് വ്യത്യസ്തമായി ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് തെന്നിന്ത്യന്‍ നടി തമന്ന. എല്ലാവരും ഈ ഗാനത്തിന് ചുവടുവയ്ക്കുമ്പോള്‍, തമന്ന മാമ്പഴം കഴിച്ചാണ് ചലഞ്ച് ഏറ്റെടുത്തത്. വളരെ അധികം ആസ്വദിച്ചാണ് തമന്ന പഴുത്ത മാമ്പഴം കഴിക്കുന്നത്. ഒപ്പം ഈ ഗാനവും താരം ആസ്വദിക്കുന്നുണ്ട്.

https://www.instagram.com/p/CNAL7J0hPpL/?utm_source=ig_web_copy_link

തമന്ന തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ഡോണ്ട് റഷ് ചലഞ്ച്’ എന്ന ഹാഷ്ടാഗും താരം നൽകിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button