സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരമാണ് എസ്തര്. തന്റെ സ്റ്റൈലിഷ് ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കാറുള്ള എസ്തര് തന്റെ സിംഗിള്‍ ലൈഫിനെക്കുറിച്ചു പങ്കുവച്ച പോസ്റ്റ് വൈറൽ.
തനിക്കൊരു കാമുകനുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ് എന്നാണ് ഷോപ്പിങ് മാളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. താരത്തിന്റെ ‘വെളിപ്പെടുത്തല്‍’ ഏറ്റെടുത്ത ആരാധകർ കാമുകരാകാന്‍ താല്‍പ്പര്യം അറിയിച്ചുകൊണ്ട് കമന്റുമായി എത്തിയിരിക്കുകയാണ്.
Post Your Comments