പ്രേഷകരുടെ പ്രിയ താരം ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്മാരായ റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ‘ദ ഗ്രേ മാൻ’ എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരമാണ് പുറത്തുവരുന്നത്.
റൂസ്സോ ബ്രദേഴ്സ് തന്നെയാണ് ചിത്രീകരണം ആരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
https://www.instagram.com/p/CMfF9ubJUrY/?utm_source=ig_web_copy_link
റയാന് ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
Post Your Comments