GeneralLatest NewsNEWSTV Shows

ഈ അഹങ്കാരം പിടിച്ച സ്ത്രീ പുറത്താവണേ എന്റെ കൃഷ്ണാ; ഭാ​ഗ്യലക്ഷ്മിക്കെതിരെ ദയ അശ്വതി

ഈ ദയയെ കണ്ടിട്ടു സ്ത്രീകള്‍ എന്തു പഠിച്ചു ഒന്ന് പറയാമോ

മലയാളം ടെലിവിഷൻ പരിപാടികളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഷോയാണ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ്. ഈ ഷോയുടെ മൂന്നാം സീസണിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്.

ഇപ്പോഴിതാ, ഷോയിലെ മത്സരാർത്ഥി കൂടിയായ ഭാഗ്യലക്ഷ്മിയെ കുറിച്ച് മുൻ ബിഗ് ബോസ് താരം ദയ അശ്വതിയുടെ ഫെയ്സ് ബുക്ക് സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധനേടുന്നു. ”ഇനി ഭാഗ്യലക്ഷ്മി ബിഗ് ബോസില്‍ വേണ്ട. ബഹുമാനം, ക്ഷമ ഇതൊന്നുമില്ലാത്ത ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റ് സ്ത്രീകള്‍ പഠിക്കേണ്ടത്. എത്രയും പെട്ടെന്ന് ഈ അഹങ്കാരം പിടിച്ച സ്ത്രീ പുറത്താവണേ എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ.” അശ്വതി കുറിച്ചു.

read also:അര്‍ധനഗ്നയായി താര സുന്ദരി; ഇന്റര്‍നെറ്റ് ഉരുകുകയാണ് ദേവതേയെന്നു നടി ഉര്‍വശി

ദയ അശ്വതിയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാം തികഞ്ഞ അവര്‍ ആരും ഇല്ലാ അത് ഓര്‍ക്കണം മറ്റുള്ളവരെ കുറ്റം പറയുമ്ബോള്‍, ദയയെ കണ്ടിട്ട് കഴിഞ്ഞ സീസണ്‍ സ്ത്രീകള്‍ എന്താണ് പഠിച്ചത്. ദയ കഴിഞ്ഞ പ്രാവിശ്യം ബിഗ്ഗ്ബോസില്‍ ഉണ്ടായിരുന്നല്ലോ ഈ ദയയെ കണ്ടിട്ടു സ്ത്രീകള്‍ എന്തു പഠിച്ചു ഒന്ന് പറയാമോ അറിയാനുള്ള ആഹ്രഹം കൊണ്ടാ. ഓരോ ആളുകളിലും ഓരോ പ്ലസ് പോയിന്റ്‌സും അതെ പോലെ മൈനസ് പോയിന്റ്‌സും ഉണ്ട് ദയാ, തുടങ്ങിയ അഭിപ്രായങ്ങളുമായി ആരാധകരും രംഗത്തെത്തി

shortlink

Related Articles

Post Your Comments


Back to top button