![](/movie/wp-content/uploads/2021/03/thoofan.jpg)
ഫർഹാൻ അക്തർ ബോക്സറായി എത്തുന്ന ചിത്രമാണ് തൂഫാൻ. ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അന്‍ജും രാജബാലിയാണ് തൂഫാന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ചിത്രം മെയ് 21 ന് ആമസോണ്‍ പ്രൈം വഴി പ്രദര്‍ശനത്തിനെത്തും.
Post Your Comments