
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോൾ പുതിയ ചുവടുവയ്പുമായി ബിജെപി. നടി ഖുശ്ബു, ഗൗതമി എന്നിവർക്ക് പിന്നാലെ തമിഴ് ഹാസ്യ താരം സെന്തിലും ബിജെപിയില്‍ ചേര്‍ന്നു.
എഐഎഡിഎംകെയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി തമിഴകത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Post Your Comments