പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലായി മാറുന്നത്. ഏണിയിൽ കയറി നിന്ന് കുരുമുളക് പറിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
രസകരമായ ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടിയെന്ന് അനുശ്രീ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു.
https://www.instagram.com/p/CL1ILIspKOA/?utm_source=ig_web_copy_link
ഞങ്ങടെ കുരുമുളക് പറിക്കാൻ ഞങ്ങൾ മാത്രം മതിയെന്നും പറയുന്നു.ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെയെന്നും അനുശ്രീ പറയുന്നു.
Post Your Comments