സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടി അനാർക്കലി മരിക്കാർ. മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ താരം കയ്യടി നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ രോഷ്ന ആൻ റോയിയാണ് നടിയുടെ മേക്കോവറും മേക്കപ്പും ചെയ്തിരിക്കുന്നത്.
റോഷ്ന ആൻ നടത്തി വരുന്ന ആർആർ മേക്കോവറാണ് നടിയുടെ മേക്കോവറിനു പിന്നിൽ. അഖില മാത്യുവാണ് അനാർക്കലിക്കായി ഫോട്ടോഷൂട്ടിന് സ്റ്റൈലിംഗ് നിർവ്വഹിച്ചിരിക്കുന്നത്.
നിരവധി പേരാണ് താരത്തിന്റെ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തുന്നത്.
Post Your Comments