GalleryGeneralLatest NewsNEWSSocial Media

താജ് മഹൽ പശ്ചാത്തലമാക്കി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മൗനി റോയ്

"നാഗ കന്യക" എന്ന മിനി സ്ക്രീൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മൗനി റോയ്

പൊതുവേദികളിൽ എപ്പോഴും ഫാഷനബിളായി പ്രത്യക്ഷപ്പെടുന്ന താരമാണ് മൗനി റോയ്. ഇപ്പോഴിതാ ഫ്ലോറൽ സിൽക്ക് സാരി ധരിച്ച് ഒരു അപ്സരസിനെ പോലെ ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. താജ് മഹൽ ആണ് താരത്തിന്‍റെ ഈ മനോഹര ചിത്രങ്ങൾക്ക് പശ്ചാത്തലമായി ഒരുങ്ങിയത്.

Read Also: ചേച്ചിക്കിപ്പോ മാര്‍ക്കറ്റിന്റെ ഭാഗമായ തെറിയും അറിയാം, പൊളിക്കും; ജോമോള്‍ ജോസഫിന് മറുപടിയുമായി ദിയ സന

https://www.instagram.com/p/CLrKuYspOwV/?utm_source=ig_web_copy_link

മൗനി റോയ് അടുത്തിടെ താജ്മഹൽ സന്ദർശിച്ചിരുന്നു. താജ് മഹലിന് മുന്നിൽ നിൽക്കുന്ന താരത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

Read Also: പുതു തലമുറയിലെ ഏറ്റവും ഇഷ്ടപ്പെട്ട നടനും നടിയും: ജോമോള്‍ പറയുന്നു

25,000 രൂപയാണ് താരം അണിഞ്ഞിരിക്കുന്ന ഫ്ലോറൽ സാരിയുടെ വില. വൈറ്റ് സ്ലീവ് ലെസ് ബ്ലൗസ് ആണ് മൗനി സാരിക്കൊപ്പം ധരിച്ചിട്ടുള്ളത്. സാഫ്രോൺ നിറത്തിലുള്ള റോസപൂവ് ആണ് സാരിയിലെ പ്രധാന ഡിസൈൻ. ഇതിൽ എംബ്രയിഡറി ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button