GeneralLatest NewsMollywoodNEWSSocial MediaVideos

പുതിയ വാദ്യോപകരണത്തിൽ വിജയ്‌യുടെ കുട്ടി സ്റ്റോറി ഗാനം ആലപിച്ച് അഹാന ; വീഡിയോ

'മാസ്റ്റർ' സിനിമയിലെ കുട്ടി സ്റ്റോറി ഗാനം പാടുന്ന വീഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. പുതിയ വാദ്യോപകരണം വായിച്ച് വിജയ്‌യുടെ ‘മാസ്റ്റർ’ സിനിമയിലെ കുട്ടി സ്റ്റോറി ഗാനം പാടുന്ന വീഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CLjR_vxgR1C/?utm_source=ig_web_copy_link

അടുത്ത ചിത്രം ‘നാൻസി റാണി’യുടെ തിരക്കുകളിലാണ് അഹാന ഇപ്പോൾ. അതിനു തൊട്ടു മുൻപ് ഷൈൻ ടോം ചാക്കോയും അഹാനയും വേഷമിട്ട ‘അടി’ പൂർത്തിയാക്കിയിരുന്നു.

ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button