
സീരിയൽ രംഗത്തെ നിരാശയിലാക്കി യുവനടൻ ഇന്ദ്രകുമാറിന്റെ ആത്മഹത്യ. തമിഴ് സീരിയൽ രംഗത്ത് ഏറെ സജീവമായിരുന്നു ഇന്ദ്രകുമാർ. ഇരുപത്തിയഞ്ചു വയസ്സായിരുന്നു. ശ്രീലങ്കൻ അഭയാർത്ഥിയായ ഇന്ദ്രകുമാർ ചെന്നൈയിലെ അഭയാർത്ഥി ക്യാമ്പിലായിരുന്നു താമസം.
വ്യാഴാഴ്ച രാത്രിയോടെ, സിനിമ കാണാനും മറ്റുമായി തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് ഇന്ദ്രകുമാർ പോയിരുന്നു. പുലർച്ചെയോടെ ഫാനിൽ കെട്ടിത്തൂങ്ങിയതായി കണ്ടെത്തുകയായിരുന്നു. കാരണം ഇതുവരെയും വ്യക്തമല്ല
Post Your Comments