GeneralLatest NewsMollywoodNEWSSocial Media

അനുപമയ്‌ക്ക് ഇന്ന് 25ാം പിറന്നാൾ ; ആശംസയുമായി താരങ്ങൾ

5ാം പിറന്നാൾ ആഘോഷിക്കുകയാണ് അനുപമ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ഗംഭീര തുടക്കത്തോടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നിരവധി അന്യഭാഷാ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.

പ്രേഷകരുടെ പ്രിയ നടി ഇന്ന് 25ാം പിറന്നാൾ ആഘോഷിക്കുകയാണ്. അനുപമയ്ക്ക് ആശംസകൾ നേർന്ന് നിരവധി സിനിമാതാരങ്ങളും ആരാധകരുമാണ് എത്തിയിരിക്കുന്നത്.

അടുത്തിടയിൽ പുറത്തിറങ്ങിയ അനുപമയുടെ ഹൃസ്വചിത്രം ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഏറെ പ്രേഷശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുറുപ്പ്, തള്ളി പോകാതേ എന്നീ സിനിമകളാണ് അനുപമയുടേതായി അണിയറയിൽ റിലീസിനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button