പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. ടെലിവിഷന്‍ പരിപാടിയിലൂടെ ജനശ്രദ്ധ നേടിയ നടി സുരഭി ലക്ഷ്മി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സുരഭി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ പുത്തന്‍ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് സുരഭി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.
https://www.instagram.com/p/CLTUb8GHcxN/?utm_source=ig_web_copy_link
സാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് സുരഭി ചിത്രങ്ങളില്‍ തിളങ്ങിയത്.ക്രീമില്‍ മെറൂണ്‍ പ്രിന്‍റുകളുള്ള സാരിയാണ് സുരഭി ധരിച്ചത്.സില്‍ക്ക് മന്ദിറില്‍ നിന്നുള്ളതാണ് ഈ സാരി.ഹെ വി ചോക്കറും താരം ധരിച്ചിട്ടുണ്ട്. അമല്‍ അജിത്ത് കുമാറാണ് താരത്തിന് മേക്കപ്പ് ചെയ്തത്.
Post Your Comments