
ബിക്കിനി ചിത്രത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പുലിവാല് പിടിച്ച് ബോളിവുഡ് നടി മിറാ രജ്പുത്. “ബിക്കിനി ശരീരങ്ങള്‍ വെണ്ണപ്പഴം പോലെയാണ്. വെണ്ണപ്പഴം പോലെയാവാന്‍ കാലങ്ങളോളം കാത്തിരിക്കണം എന്നാല്‍ അതു മോശമാവാന്‍ ഒറ്റ ദിവസം മതി” എന്നായിരുന്നു താരം തന്റെ ബിക്കിനി ചിത്രത്തോടൊപ്പം കുറിച്ചത്.
read also:ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു നമ്മുടെ ചെലവ് ചുരുക്കാന്‍!: കാരണം പറഞ്ഞു വിനയ് ഫോര്‍ട്ട്
ഒരു തമാശയാണെങ്കിൽ പോലും ശരീരത്തെ പഴത്തോട് ഉപമിച്ചതിനുള്ളില് ഒളിച്ചിരിക്കുന്ന ബോഡിഷെയിമിങ് ആശയത്തെ കണ്ടില്ലെന്നു നടിക്കരുതെന്ന കമന്റുമായി പലരുമെത്തി. എല്ലാ ശരീരവും മനോഹരമാണെന്ന് മിറ മനസ്സിലാക്കണമെന്നും ശരീരപ്രകൃതിക്കനുസരിച്ചല്ല അവനവന് സൗകര്യപ്രദമാണോ എന്നതാണ് ബിക്കിനി ധരിക്കുന്നതില്‍ പ്രധാനമെന്നും കൂടുതൽ ആരാധകരും അഭിപ്രായപ്പെട്ടു.
Post Your Comments