GeneralLatest NewsMollywoodNEWSSocial Media

പരസ്പരം കെട്ടിപിടിച്ച് നമിതയും കാവ്യയും ; വൈറൽ ചിത്രം

ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത

കഴിഞ്ഞ ദിവസമായിരുന്നു നടൻ നാദിർഷയുടെ മകളുടെ വിവാഹം. ദിലീപും കുടുംബവും ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങളാണ് പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹ വേദിയിൽ വെച്ച് എടുത്ത നടിമാരായ കാവ്യയുടെയും നമിത പ്രമോദിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
നമിത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കാവ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

https://www.instagram.com/p/CLTWOmSJnIH/?utm_source=ig_web_copy_link

ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത. ദിലീപിന്റെ മകൾ മീനാക്ഷിക്കും മറ്റു കൂട്ടുകാർക്കുമൊപ്പമുളള ഒരു ചിത്രവും നമിത ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്. ബ്ലാക് ഗൗണായിരുന്നു നമിതയുടെ വേഷം. റെഡ് ഗൗണിലായിരുന്നു മീനാക്ഷി. ഇരുവരും ഒന്നിച്ചുളള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button