കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് രേഖ രതീഷ്. ജനപ്രിയ പരമ്പരയായ പരസ്പരത്തിലെ പദ്മാവതിയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ രേഖ രതീഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്.
തട്ടമിട്ട് സുന്ദരിയായാണ് രേഖയുടെ പുതിയ ഫോട്ടോ. തട്ടത്തിൻ മറയത്തെ രേഖേച്ചിയെന്നു വിളിച്ചുകൊണ്ടാണ് രേഖയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments