കമ്പിവേലിയ്ക്കൽ ഒരു മുയലിനെ ഓമനിക്കുന്ന മകൻ ഇസഹാക്കിന്റെ ചിത്രവുമായി സമൂഹ മാധ്യമത്തിൽ എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. കാത്തിരുന്നു കിട്ടിയ പൊന്നോമനയാണെങ്കിലും മകനെ മണ്ണിന്റെ ഗന്ധമറിയിച്ച് വളർത്തുന്ന കാര്യത്തിൽ ശ്രദ്ധാലുവാണ് ചാക്കോച്ചൻ.
Read Also: ‘കുഞ്ഞേ, നീ വിവാഹിതയായെന്ന് വിശ്വസിക്കാനാവുന്നില്ല’; ആശംസയുമായി നമിത
ഇസഹാക്കിന്റെ ചിത്രത്തിന് ചാക്കോച്ചന്റെ വളരെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ ടൊവിനോയും രമേശ് പിഷാരടിയും ഒക്കെ കമൻറ്റുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പിഷാരടിയുടെ കമൻറ്റ് ശ്രദ്ധ പിടിച്ചുപ്പറ്റുകയാണ്.
Read Also: പച്ചപ്പിൽ അലിഞ്ഞ് നടി സ്രിന്ദ ; വൈറലായി ചിത്രങ്ങൾ
“ഒരിടത്തൊരു മുയൽമാൻ” എന്നാണ് ചാക്കോച്ചൻ നൽകിയ ക്യാപ്ഷൻ എങ്കിൽ “എന്റെ കൊച്ചു മൊയലാളീ…” എന്നതായിരുന്നു പിഷാരടിയുടെ വാചകം. പിഷാരടിയുടെ കമൻറ്റ് കണ്ടതും “വന്നല്ലോ വനമാല… “എന്നായി ചാക്കോച്ചൻ.
Post Your Comments