നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററില്‍ എത്തിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ലെന. നാല് വര്‍ഷത്തിന് ശേഷം തുറന്ന ഷേണോയ്‍സ് തിയറ്ററിലാണ് ലെന തന്റെ സ്വന്തം സിനിമ തന്നെയായ സാജൻ ബേക്കറി സിൻസ് 1962 കാണാനെത്തിയത്.
സിനിമ കാണാനായി ഒരു മണിക്കൂര്‍ നേരത്തെ എത്തിഎന്നും സന്തോഷം പങ്കുവെച്ചുകൊണ്ട് ലെന കുറിച്ചു. തിയറ്ററില്‍ നിന്നുള്ള വീഡിയോയും ലെന ഷെയര്‍ ചെയ്‍തിട്ടുണ്ട്. സാജൻ ബേക്കറി സിൻസ് 1962ല്‍ അജു വര്‍ഗീസ് ആണ് നായകൻ.ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്.
https://www.instagram.com/p/CLLoLPLBZDU/?utm_source=ig_web_copy_link
Post Your Comments