ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തി പരാമർശത്തിനെതിരായ പരാതിയിലാണ് പോലീസ് നടപടി.
ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിൻമേലാണ് അറസ്റ്റ്. ശാന്തിവിള ദിനേശ് ഈ കേസിൽ മുൻകൂർ ജാമ്യം നേടിയിരുന്നു.
Post Your Comments