GeneralLatest NewsMollywoodNEWS

മമ്മൂട്ടി അൽഫോൻസ് പുത്രൻ കൂട്ടുകെട്ടിൽ ഒരു സിനിമ വരുമോ? ആരാധകൻറ്റെ ചോദ്യത്തിന് മറുപടി നൽകി സംവിധായകൻ അൽഫോൻസ് പുത്രൻ

“അമ്മ” താരസംഘടനയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിലെത്തിയ മമ്മൂക്കയുടെ പുതിയ ലുക്ക് പങ്കു വെച്ച അല്‍ഫോന്‍സ് പുത്രൻറ്റെ ഫേസ്ബുക്ക് പോസ്റ്റിന് രസകരമായയൊരു കമൻറ്റുമായി ആരാധകൻ. “ഈ ചുള്ളനെ വെച്ചൊരു പടം ചെയ്തുടെ” എന്നായിരുന്നു ആരാധകൻ ചോദിച്ചത്.

Read Also: പുതുമുഖങ്ങളെ ബം​ഗ്ലാവില്‍ എത്തിച്ച്‌ അശ്ലീല വീഡിയോ ചിത്രീകരണം; പ്രമുഖ നടി അറസ്റ്റില്‍

ആരാധകൻറ്റെ ചോദ്യത്തിനുത്തരമായി മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ മറുപടി നൽകിയിരിക്കുകയാണ്. മമ്മൂട്ടിയോട് കഥ പറഞ്ഞിട്ടുണ്ട്, എല്ലാം ശരിയായി വന്നാൽ സിനിമ ചെയ്യുമെന്ന് സംവിധായകൻ പറഞ്ഞു.

https://www.facebook.com/alphonseputhren/posts/10159492876927625

“ഒരു കഥ പറഞ്ഞു വച്ചിട്ടുണ്ട് . മമ്മുക്കയും സമ്മതിച്ചു. എല്ലാത്തിനും ഒരു നേരമുണ്ടല്ലോ .. അതുകൊണ്ട് കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി വന്നാല്‍ നല ഒരു സിനിമ ഞാന്‍ ചെയ്യാന്‍ നോക്കാം”- അല്‍ഫോന്‍സ് പുത്രന്‍
തിരിച്ച്‌ കമൻറ്റ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments


Back to top button