ബോളിവുഡിലെ ഫാഷന്‍ സ്റ്റാറാണ് സോനം കപൂര്‍. തന്റെ ഫിറ്റ്നസ് രഹസ്യവും ഡയറ്റും മേക്കപ്പ് ടിപ്സുമൊക്കെ താരം എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ സോനത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഓവര്‍ സൈസ് ജാക്കറ്റില്‍ കിടിലന്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
https://www.instagram.com/p/CKiyOrplcZ-/?utm_source=ig_web_copy_link
വിക്ടോറിയ ബേഗം കോട്ടാണ് സോനം ധരിച്ചിരിക്കുന്നത്. സില്‍ക്ക് സ്കാര്‍ഫ് കൂടിയായപ്പോള്‍ താരത്തിന്റെ വിന്റര്‍ ലുക്ക് കംപ്ലീറ്റായി.ചുവപ്പ് ലിപ്സ്റ്റിക്കാണ് താരം അണിഞ്ഞത്. സോനം പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
Post Your Comments