ജാൻവി കപൂര്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ”ഗുഡ് ലക്ക് ജെറി”. പഞ്ചാബിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജാൻവി കപൂര്‍.
https://www.instagram.com/p/CK1NIlPFEk8/?utm_source=ig_web_copy_link
നയൻതാര നായികയായ കൊലമാവ് കോകില എന്ന സിനിമയുടെ റീമേക്കാണ് ഗുഡ് ലക്ക് ജെറി. കൊവിഡ് ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ചിത്രീകരണം തുടങ്ങാൻ വൈകിയത്. സിദ്ധാര്‍ഥ് സെൻഗുപ്തയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ആനന്ദ് എല്‍ റായ് ആണ് ഹിന്ദിയില്‍ ചിത്രം നിര്‍മിക്കുന്നത്.
Post Your Comments