കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മുന്പോണ് താരം മിയ ഖലീഫ. എന്തൊരു മനുഷ്യാവകാശ ധ്വംസനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മിയ ഖലീഫ ട്വിറ്റ് ചെയ്യുന്നു.
”എന്തൊരു മനുഷ്യാവകാശ ധ്വംസനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന്, ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് കട്ട് ചെയ്തിരിക്കുന്നു”- മിയ ഖലീഫ കുറിക്കുന്നു.
നേരത്തെ പോപ്പ് ഗായിക റിഹാനയും കർഷക സമരത്തെ പിന്തുണച്ച് ട്വിറ്റ് ചെയ്തിരുന്നു. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
എന്നാൽ റിഹാനയ്ക്കെതിരെ നദി കങ്കണയും രംഗത്തെത്തിയിരുന്നു. ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല”-എന്നായിരുന്നു കങ്കണയുടെ പ്രതികരണം
Post Your Comments