പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കത്രീന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ കത്രീന പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. നീളമുള്ള തന്റെ മുടി വളരെ എളുപ്പത്തിൽ കെട്ടി വെക്കുന്നതാണ് കത്രീന ചെയ്യുന്നത്.
തന്റെ സുഹൃത്തിൽ നിന്ന് പഠിച്ച ഒരു ഹെയർ ട്രിക്കാണ് ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. ഗ്രേകളർ ഗഞ്ചിയും ഡെനിം ഷോട്ടും ധരിച്ച് ബെഡിൽ ഇരിക്കുന്ന കത്രീന. ലാഘവത്തോടെ മുടി താഴേയ്ക്ക് ഇടുകയും പൊടുന്നനെ ജാലവിദ്യ കാണിക്കുന്നത് പോലെ മുടി മുകളിലേക്ക് കെട്ടിവയ്ക്കുന്നതും കാണാം. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.
https://www.instagram.com/p/CKq6_f5haf1/?utm_source=ig_web_copy_link
Post Your Comments