പ്രേഷകരുടെ പ്രിയപ്പെട്ട നടിയും സംവിധായികയുമാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഗീതു പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. സെല്‍ഫിയെടുത്ത ഫോട്ടോ ശരിയാകാതെ വരുന്ന ദുഃഖമാണ് ഗീതു ആരാധകരോട് പങ്കുവെക്കുന്നത്.
തന്റെ സെല്‍ഫി ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ടൈമര്‍ പോലും ശരിയായ രീതിയില്‍ വര്‍ക്ക് ചെയ്യുന്നില്ലെന്നാണ് ഗീതു മോഹൻദാസ് പറയുന്നത്.
”ശരിയായ നിമിഷത്തില്‍ സെല്‍ഫി ക്ലിക്ക് ചെയ്യുന്ന കല. ഞാൻ ഇത് ഉപേക്ഷിക്കുന്നു”. ടൈമര്‍ പോലും ശരിയായി വര്‍ക്ക് ചെയ്യുന്നില്ലെന്ന് തമാശരൂപേണ ഗീതു മോഹൻദാസ് കുറിക്കുന്നു.
Post Your Comments