BollywoodGalleryGeneralLatest NewsMovie GossipsNEWS

യോഗ ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ച് നടി കരീന കപൂർ ; ചിത്രങ്ങൾ

യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് കരീന ചിത്രങ്ങൾ പങ്കുവച്ചത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കരീന കപൂർ. സെയ്ഫ് അലി ഖാനും കരീനയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. തന്റെ ഗർഭകാല ചിത്രങ്ങൾ എല്ലാം കരീന സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ
യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കരീന കപൂര്‍.

യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. പ്രമുഖ ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിനു വേണ്ടിയായിരുന്നു ചിത്രങ്ങൾ. ഗർഭാവസ്ഥയിൽ ഇതിനു മുമ്പും നടി ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു.

https://www.instagram.com/p/CKdXlbMnrWp/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button