
‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമഖ്യിലേക്ക് കടന്നുവന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ. നിരവധി അന്യഭാഷാചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. നല്ലൊരു ഗായിക കൂടിയാണ് മഡോണ. ഇപ്പോഴിതാ മഡോണ പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
സാരിയിലുള്ള മനോഹരമായ ചില ചിത്രങ്ങളാണ് മഡോണ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. സാരിയിൽ അതിസുന്ദരിയായിട്ടാണ് മഡോണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലയാള ചിത്രം ‘ബ്രദേഴ്സ് ഡേ’യിലാണ് മഡോണ സെബാസ്റ്റ്യൻ ഏറ്റവുമൊടുവിൽ വേഷമിട്ടത്.
https://www.instagram.com/p/CKWOC86sceS/?utm_source=ig_web_copy_link
Post Your Comments