ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ചിത്രം ഓഗസ്റ്റ് 12–ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തിയറ്ററുകൾക്ക് ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചു കഴിഞ്ഞു.
ഷൂട്ടിങ് പുരോഗമിക്കുന്ന ആറാട്ടിന്റെ ഷെഡ്യൂൾ ഊട്ടിയിലാണ് ഇപ്പോൾ നടക്കുന്നത്. മാസ് ആക്‌ഷൻ ചിത്രമായ ആറാട്ട് സംവിധാനം ചെയ്യുന്നത് ബി ഉണ്ണിക്കൃഷ്ണനാണ്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.
Post Your Comments