GeneralLatest NewsMollywoodNEWSVideos

ഡ്രാഗൺ ഫ്രൂട്ട് ഇനി കമലപ്പഴം ; എങ്ങനെ കൃഷി ചെയ്യാം ? വീഡിയോയുമായി കൃഷ്ണകുമാർ

‘കമലം പഴം’ എങ്ങനെ കൃഷി ചെയ്യാം? വിഡിയോയുമായി കൃഷ്ണകുമാർ

ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് മാറ്റി കമലപ്പഴം എന്ന് പേര് മാറ്റിയത് വാർത്തകളിൽ നിറയുകയാണ്. ഗുജറാത്ത് സർക്കാർ ആണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി കമല പഴം എന്നാക്കിയത്. ഇപ്പോഴിതാ പഴം എങ്ങനെ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിവരിക്കുകയാണ് നടൻ കൃഷ്ണകുമാർ.യുട്യൂബ് വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നത്. ഡ്രാഗണ്‍ ഫ്രൂട്ട് എങ്ങനെ നടണമെന്നും പരിപാലിക്കണമെന്നും വളരെ കൃഷ്ണകുമാർ വിശദമാക്കുന്നു.

പേരിന് ചൈനീസ് ബന്ധമുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ഡ്രാഗൺ ഫ്രൂട്ടിന്‍റെ രൂപം താമരപ്പൂവിനു സമാനമായതിനാലാണ്‌ കമലം എന്ന പേരിട്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറയുന്നു. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ലെന്നും വിജയ് രൂപാണി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button