ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി നിരവധി പേരാണ് വരുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ടീമിന് അഭിനന്ദനമറിയിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് ഇട്ട പോസ്റ്റിന് താഴെ ഭാര്യ സുപ്രിയ ഇട്ട കമന്റാണ് ശ്രദ്ധേയമാവുന്നത്.
“ഇന്ത്യ ജയിച്ചല്ലോ, ഇനിയെങ്കിലും ആ ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ, രാവിലെ മുതൽ ടിവിയ്ക്ക് മുന്നിൽ ഇരിപ്പല്ലേ,” എന്നാണ് പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയ നൽകിയ കമന്റ്. നിമിഷം നേരംകൊണ്ടാണ് പോസ്റ്റ് വൈറലായി മാറിയത്.
https://www.instagram.com/p/CKOCUcoA_bn/?utm_source=ig_web_copy_link
Post Your Comments