
ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകാൻ പോകുന്നു. ദുബായില്‍ ബാങ്കറായ സൂരജ് നമ്പ്യാരാണ് വരന് എന്നാണ് റിപ്പോർട്ടുകൾ. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്’ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
Post Your Comments