
പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ നടിയാണ് ഭാവന. എന്നാൽ വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് ഭാവന. ഇപ്പോഴിതാ തന്റെ ശ്രീലങ്കൻ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാവന.
അത്ര ക്രമമില്ലാതെ ഒരു ഫോട്ടോഡംപ് എന്ന ക്യാപ്ഷ്യനോടെയാണ് പുതിയ ചിത്രങ്ങൾ ഭാവന പങ്ക് വച്ചിരിക്കുന്നത്. ചിത്രങ്ങൾ ഭാവനയെ ശ്രീലങ്കൻ ദിനങ്ങൾ ഓർമിപ്പിക്കുന്നുവെന്നും ശ്രീലങ്കയെ ഇഷ്ടപ്പെടുന്നുവെന്നും നടിയുടെ ഹാഷ്ടാഗുകളിനിന്നു മനസ്സിലാക്കാം.
https://www.instagram.com/p/CKIrUr9lZC7/?utm_source=ig_web_copy_link
Post Your Comments