സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രമാണ് ഉടുമ്പ്. സെന്തിൽ രാജാമണി, ഹരീഷ് പേരടി, അലൻസിയർ, ആഞ്ജലീന തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം 4 മണിക്ക് പുറത്തിറങ്ങും. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ പൃഥിരാജ്, ഉണ്ണിമുകുന്ദൻ എന്നിവർ തങ്ങളുടെ ഒഫിഷ്യൽ ഫേസ് ബുക്ക് പേജിലൂടെ നിർവഹിക്കും. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടൈന്മെന്റ്സ് ആണ് വീഡിയോ പുറത്തിറക്കുന്നത്.
24 മോഷൻ ഫിലിംസ് & കെടി മൂവി ഹൗസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിങ് വിടി ശ്രീജിത്ത്, മേക് അപ്പ് പ്രദീപ് രംഗൻ, സംഘട്ടനം ബ്രൂസിലി രാജേഷ്,
Post Your Comments