GeneralKollywoodLatest NewsMollywoodNEWSSpecial

ജന്മദിനാശംസകൾ അണ്ണാ ; വിക്രം പ്രഭുവിന് ആശംസയുമായി ദുൽഖർ സൽമാൻ

വിക്രം പ്രഭുവിന്റെ ജന്മദിനത്തിൽ ആശംസകളുമായി ദുൽഖർ

മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്കൂളില്‍ വച്ചാണ് ദുൽഖറിന്റെയും വിക്രം പ്രഭുവിന്റെയും സൗഹൃദം തുടങ്ങുന്നത്. ഈ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ ഓർമകളും ദുൽഖർ മുൻപ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാൻ

” അണ്ണാ, ബ്രദർ, ഗുരു !! ജന്മദിനാശംസകൾ അണ്ണാ! നിങ്ങൾ മുകളിൽ നിന്ന് താഴേക്കാണ് പ്രായമാകുന്നതെന്ന് എനിക്കറിയാം, ഇന്ന് 22-23 ആയിരിക്കാം. ഞാൻ ഇപ്പോഴും നിങ്ങളെ നോക്കുകയാണ്! നിങ്ങളുടെ ഈ വലിയ ദിവസത്തിൽ അവിടെ ഒപ്പമുണ്ടാവുന്നത് മിസ് ചെയ്യുന്നു. പക്ഷേ നിങ്ങൾ ഉജ്ജുവും ഫാമും എന്തുതന്നെയായാലും എല്ലായ്പ്പോഴും ഞങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനയിലും ഉണ്ട്! സ്നേഹവും സന്തോഷവും എപ്പോൻിം. വീണ്ടും ഒരുമിച്ച് കാണുന്നത് വരെ കാത്തിരിക്കാൻ ക്ഷമയില്ല! ജന്മദിനാശംസകൾ വീണ്ടും മച്ചി!,” ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ച് ജന്മദിനാശംസയിൽ പറയുന്നു.

https://www.instagram.com/p/CKEcePmJjqS/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button