GeneralLatest NewsMollywoodNEWS

ഞങ്ങളുടെ രാജകുമാരി ; മകളുടെ ഒന്നാം പിറന്നാളിൽ ആശംസയുമായി ദിവ്യ ഉണ്ണി

ദിവ്യ ഉണ്ണിയുടെ മകൾ ഐശ്വര്യയുടെ ഒന്നാം പിറന്നാളാണ് ഇന്ന്

പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദിവ്യ തന്റെ മകളുടെ ജന്മദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് ഇട്ട പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.   മകൾ ഐശ്വര്യയുടെ ഒന്നാം പിറന്നാളാണ് ഇന്ന്.

“ഒരു വർഷം മുൻപാണ് നിറയെ സന്തോഷവുമായി ഞങ്ങളുടെ കൈകളിലേക്ക് വന്നത്. ഞങ്ങളുടെ രാജകുമാരിയ്ക്ക്, ഐശ്വര്യയ്ക്ക് ജന്മദിനാശംസകൾ. ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനത്തിൽ എല്ലാവരുടെ അനുഗ്രഹവും വേണം,” ദിവ്യ കുറിക്കുന്നു.
ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.

https://www.instagram.com/p/CKB_BDBpC-N/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button