GeneralLatest NewsMollywoodNEWS

തകര്‍പ്പന്‍ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് നിവിൻ പോളി

എന്താ കളി അസ്ഹറുദ്ദീൻ, അഭിനന്ദനങ്ങൾ ബ്രദർ നിവിൻ ഫേസ്ബുക്കിൽ കുറിച്ചു

മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20യില്‍ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് നടൻ നിവിൻ പോളി. ഫേസ്ബുക്ക് പേജിൽ അസ്ഹറുദ്ദീന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നിവിൻ അഭിനയിച്ചിരിക്കുന്നത്.’എന്താ കളി അസ്ഹറുദ്ദീൻ. അഭിനന്ദനങ്ങൾ ബ്രദർ..’ എന്നാണ് നിവിൻ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

അസ്ഹറുദ്ദീൻ നേടിയ 137 റണ്‍സിൽ മികവില്‍ കേരളം വിജയിക്കുകയുമുണ്ടായി.മുഷ്താഖ് അലി ട്രോഫി ടി 20ിൽ യിൽ കേരള താരത്തിന്‍റെ ആദ്യ സെഞ്ച്വറി കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button