അച്ഛന്റെ മരണവർത്തയുമായി നടി സാഗരിക ഘട്‍ഗെ. അച്ഛന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു സാഗരിക വിയോഗ വാർത്ത പങ്കുവെച്ചത്.
ഇപോള്‍ ഒപ്പമില്ല എന്നത് വിശ്വസിക്കാനാകുന്നില്ല. പക്ഷേ സമാധാനപൂര്‍ണമായ ഒരു സ്ഥലത്തായിരിക്കും ഇപോഴെന്നു വിശ്വസിക്കുന്നതായും സാഗരിക പറയുന്നു. ഒട്ടേറെ പേര്‍ അനുശോചനമറിയിച്ചു.
സാഗരിക ഘട്‍ഗെയുടെ അച്ഛന് മരിക്കുമ്പോള്‍ 64 വയസായിരുന്നു. ജീവിതത്തില്‍ എങ്ങനെ ധൈര്യത്തോടെ പെരുമാറാൻ പഠിപ്പിച്ചത് അച്ഛനാണെന്നും ഒരുപാട് സ്‍നേഹിക്കുന്നുവെന്നും ഒരുപാട് മിസ് ചെയ്യുമെന്നും സാഗരിക ഘട്‍ഗെ പറയുന്നു.മുൻ ക്രിക്കറ്റ് താരം സഹീര്‍ ഖാനാണ് സാഗരിക ഘട്‍ഗെയുടെ ഭര്‍ത്താവ്.
Post Your Comments