ബിഗ് ബോസ് ഷോ, ഒരു മുത്തശ്ശി ഗദ തുടങ്ങിയവയിലൂടെ ശ്രദ്ധനേടിയ രാജനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് വിവാദത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് അശ്ളീല കമന്റുകളുടെ എത്തിയത്. ഇപ്പോഴിതാ രജനി ചാണ്ടിയെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു.
വിമർശനങ്ങൾക്ക് പിന്നാലെ ചെറുപ്പത്തിലുള്ള സ്വിമ്മിംഗ് സ്യൂട്ട് ഫോട്ടോകൾ രജനി പങ്കുവെച്ചിരുന്നു. ഇതിനെ അനുകൂലിച്ചു കൊണ്ടാണ് ഒമർ ലുലു കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റ് പൂർണ്ണ രൂപം
“ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്….”
“ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞ്ഞവരോട്’
രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫെയ്സ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് ഇന്ന് അവർ അപ് ലോഡ് ചെയ്ത ഫോട്ടോകൾ.
പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവർ പറയാതെ പറഞ്ഞ ഒരു ഡയലോഗും ഉണ്ട്….”നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയിൽ ആദിപാപം കാണുംമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്…..
https://www.facebook.com/omarlulu/posts/1183092142087541
Post Your Comments