
മലയാളത്തിന്റെ പ്രിയതാരമാണ് മോഹന്‍ലാൽ. നടൻ മാത്രമല്ല നിർമാതാവ് കൂടിയായ മോഹൻലാലിനെക്കുറിച്ചു ഒരു ടിവി ചാനലിലെ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയാണ് നടൻ ശ്രീനിവാസന്.
നടനില്‍ നിന്ന് മോഹന്‍ലാല്‍ നിര്‍മ്മാതാവായത് പണത്തോടുള്ള മോഹം കൊണ്ടാണോ എന്ന് തനിക്കറിയില്ലെന്നും ചിലപ്പോള്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന മോഹം കൊണ്ടു തന്നെയായിരിക്കാം ലാല്‍ നിര്‍മ്മാതാവായതെന്നും ശ്രീനിവാസന് അഭിപ്രായപ്പെടുന്നു. എന്നാല്‍ സിനിമ നിര്‍മ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഈയിനത്തില്‍ അദ്ദേഹത്തിന് നഷ്ടമായതെന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
Post Your Comments