CinemaLatest NewsMollywoodNEWS

സംസ്ഥാനത്തെ സർക്കാർ തിയറ്ററുകളിൽ അടുത്ത ആഴ്ച മുതൽ സിനിമ പ്രദർശിപ്പിക്കും ; കെഎസ്എഫ് ഡിസി

സമാന്തര സിനിമകൾ പ്രദർശിപ്പിക്കാനാണ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ തിയറ്ററുകളിൽ അടുത്ത ആഴ്ച മുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് കെഎസ്എഫ് ഡിസി. അറ്റകുറ്റപ്പണി പൂർത്തിയാക്കി സർക്കാർ തിയറ്ററുകളെല്ലം പ്രവർത്തന സജ്ജമാകും.

സമാന്തര സിനിമകൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. താൽപര്യമുള്ളവർക്ക് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവാദം നൽകുമെന്ന് കെഎസ്എഫ് ഡി സി എംഡി എൻ മായ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button