തെലുങ്ക് നടൻ വരുൺ തേജിന് കോവിഡ് നെഗറ്റീവായി. തന്റെ ചിത്രത്തോടൊപ്പം വരുൺ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കൊവിഡ് പോസറ്റീവ് ആയ വിവരവും വരുൺ തന്നെയാണ് അറിയിച്ചിരുന്നത്. എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു വരുണ്‍ തേജ്.
നെഗറ്റീവ് എന്ന് പറയുന്ന ഒരു കാര്യം എനിക്ക് വളരെയധികം സന്തോഷം നൽകുമെന്ന് എപ്പോഴെങ്കിലും വിചാരിച്ചിരുന്നില്ല. അതെ ഞാൻ കോവിഡ് നെഗറ്റീവ് പരീക്ഷിച്ചു. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് എല്ലാവർക്കും നന്ദിയെന്ന് വരുണ്‍ തേജ് പറയുന്നു.
Post Your Comments