കാമുകനുമായുള്ള സെക്സ് ടേപ്പ് പുറത്തുവന്നതിലൂടെ വിവാദത്തിലായ പ്രശസ്ത ഹോളിവുഡ് മോഡല്‍ കിം കര്ദാഷ്യ മൂന്നാം വിവാഹബന്ധവും വേർപിരിയുന്നു ഭര്‍ത്താവ് കെയ്നെ വെസ്റ്റുമായി ഏഴു വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണ് താരം. 2014 മെയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. നാലു മക്കളുണ്ട്.
കുറച്ചുകാലമായി ഇരുവരും അകന്നു കഴിയുകയാണ് എന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോളിവുഡിലെ സെലിബ്രിറ്റി കപ്ള്‍സ് എന്നായിരുന്നു ഇരുവരും അറിയപ്പെട്ടിരുന്നത്.
19-ാം വയസ്സില്‍ സംഗീത സംവിധായകന് ഡാമന്‍ തോമസുമായി ആയിരുന്നു കര്‍ദാഷ്യാന്റെ ആദ്യ വിവാഹം. 2003ല്‍ ഇരുവരും വഴി പിരിഞ്ഞു. 2011ല്‍ ബാസ്കറ്റ് ബോള്‍ താരം ക്രിസ് ഹംഫ്രിസുമായി വിവാഹിതയായെങ്കിലും 72 ദിവസം മാത്രമേ ആ ബന്ധം നീണ്ടുള്ളൂ.
Post Your Comments