പ്രേഷകരുടെ പ്രിയപ്പെട്ട നടിമാരാണ് ആണ് സിതാരയും നിമിഷ സജയനും. സിനിമയിൽ എന്നതിലുപരി ജീവിതത്തിലും അടുത്ത സുഹൃത്തക്കളാണ് ഇരുവരും. അനുവും നിമിഷവും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ നിമിഷയുടെ ജന്മദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് അനു സിതാര.
എന്റെ പ്രിയപ്പെട്ട തല്ലുകൊള്ളിയ്ക്ക് ജന്മദിനാശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് പ്രിയ സുഹൃത്തിന് അനു പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.
‘ഒരു കുപ്രസിദ്ധ പയ്യൻ’എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മിൽ. നിമിഷയ്ക്ക് അനു സിതാര ചിങ്ങിണിയാണ്, അനുവിന് നിമിഷ പ്രിയപ്പെട്ട നിമ്മിയും.
https://www.instagram.com/p/CJnBTWpgpS4/?utm_source=ig_web_copy_link
Post Your Comments