തെലുങ്ക് നടൻ വരുണ്‍ തേജിന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ ബുദ്ധിമുട്ടുകൾ ഇല്ലെന്നും, വീട്ടിൽ തന്നെ ക്വാറന്റൈനില്‍ ഇരിക്കുകയാണെന്നും താരം പറഞ്ഞു.കൊവിഡ് പൊസിറ്റീവ് ആയ കാര്യം വരുണ്‍ തേജ് തന്നെയാണ് അറിയിച്ചത്
ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തി. പൊസിറ്റീവായി. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ ആണ്. താൻ ഉടൻ തന്നെ തിരിച്ചുവരുമെന്നും വരുണ്‍ തേജ് പറഞ്ഞു. വീട്ടില്‍ ക്വാറന്റൈനില്‍ പോകാൻ ഡോക്ടര്‍മാര്‍ തന്നെ അറിയിക്കുകയായിരുന്നുവെന്ന് വരുൺ വ്യക്തമാക്കി.
Post Your Comments