GeneralLatest NewsMovie GossipsNEWS

സത്യയും രസ്നയും തമ്മിലുള്ള ബന്ധമറിഞ്ഞ് വിശ്വസിക്കാനാകാതെ ആരാധകർ!

രഹസ്യം പരസ്യമാക്കി സത്യ

മെർഷീന നീനു എന്ന് പറഞ്ഞാൽ ആരും ഇവരെ അറിയില്ല. സത്യ എന്ന പെൺകുട്ടിയിലെ ‘സത്യ’യെ എല്ലാവർക്കും അറിയാം. അധികമാർക്കും അറിയാത്ത ഒരു രഹസ്യം താരം അടുത്തിടെ പങ്കുവെച്ചിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയതാരമായിരുന്ന രസ്നയുടെ അനിയത്തിയാണ് താനെന്ന കാര്യം മെര്‍ഷീന നീനു അടുത്തിടെയാണ് വെളിപ്പെടുത്തിയത്. പ്രേക്ഷകരുടെ ഇഷ്ടതാരമായ സത്യയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

Also Read: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അലി അക്ബർ

എന്താണ് ചേച്ചിയുടെ വിവാഹ സങ്കൽപ്പങ്ങൾ എന്ന ആരാധകരുടെ ചോദ്യത്തിന് ആണ് മെർഷീന മറുപടി നൽകിയത്. വിവാഹം കഴിക്കാൻ ഉദ്ദേശ്യം ഇല്ല. അതുകൊണ്ട് അതേ കുറിച്ച് ഒരു സങ്കൽപ്പവും ഇല്ല എന്നാണ് മെർഷീനയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം. താരത്തിന്റെ മറുപടിയും ഇപ്പോൾ വൈറൽ ആവുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുക്കാറുണ്ട്. സത്യയിലൂടെ എത്തിയപ്പോൾ തന്റെ ധൈര്യം കൂടിയതായി നീനു പലപ്പോഴായി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടും ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button