ഇപ്പോൾ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്കാണ് ജനപ്രീതി. ഇപ്പോഴിതാ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെ ഇന്ത്യന്‍ സീരിസുകള്‍ക്കും സിനിമകള്‍ക്കുമുള്ള അംഗീകാരമായി ഫിലിംഫെയര്‍ ഒ.ടി.ടി. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിന്റെ പാതാള്‍ ലോക് ആണ് മികച്ച സീരിസ്. ആമസോണ്‍ പ്രൈമിന്റെ ദ ഫാമിലി മാന്‍ പുരസ്കാരങ്ങൾ സ്വന്തമാക്കി.
ജയ്ദീപ് അഹ്ലാവത് ആണ് മികച്ച നടന്. പാതാള്‍ ലോകിലെ പ്രകടനത്തിനാണ് പുരസ്ക്കാരം. ആര്യ സീരിസിലെ പ്രകടനത്തിന് സുസ്മിത സെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തു.
അവാര്‍ഡുകള്‍ :
മികച്ച സീരീസ്- പാതാള്‍ ലോക്
മികച്ച സംവിധാനം (സീരീസ്)- അവിനാശ് അരുണ്‍, പ്രോസിറ്റ് റോയി (പാതാള്‍ ലോക്)
മികച്ച സീരീസ് (ക്രിട്ടിക്സ്)- ദ ഫാമിലി മാന്‍
മികച്ച സംവിധായകന് (ക്രിട്ടിക്സ്)- കൃഷ്ണ ഡികെ, രാജ് നിദിമോരു (ദ ഫാമിലി മാന്‍)
മികച്ച നടന് (ഡ്രാമ സീരീസ്)- ജയ്തീപ് അഹ്ലാവത്(പാതാള്‍ ലോക്)
മികച്ച നടി (ഡ്രാമ സീരീസ്)- സുസ്മിത സെന്‍ (ആര്യ)
മികച്ച നടന്, ഡ്രാമ സീരീസ് (ക്രിട്ടിക്സ്)- മനോജ് വാജ്പേയ്(ഫാമിലി മാന്‍)
മികച്ച നടി, ഡ്രാമ സീരീസ് (ക്രിട്ടിക്സ്)- പ്രിയാമണി (ദ ഫാമിലി മാന്‍)
മികച്ച നടന്, കോമഡി സീരീസ്- ജിതേന്ദ്ര കുമാര്‍(പഞ്ചായത്ത്)
മികച്ച നടി കോമഡി സീരീസ് – മിഥില പാല്ക്കര് ( ലിറ്റില്‍ തിംഗ്സ്)
മികച്ച നടന്, കോമഡി സീരീസ് (ക്രിട്ടിക്സ്)- ധ്രുവ് സെഹ്ഗള്‍ ( ലിറ്റില്‍ തിംഗ്സ്)
മികച്ച നടി, കോമഡി സീരീസ് (ക്രിട്ടിക്സ്) – സുമുഖി സുരേഷ് (പുഷ്പവല്ലി സീസണ്2)
മികച്ച സഹനടന്‍ (ഡ്രാമ സീരീസ്)- അമിത് സാദ് (ബ്രീത്ത് ഇന്റു ദ ഷാഡോസ്)
മികച്ച സഹനടി (ഡ്രാമ സീരീസ്)- ദിവ്യ ദത്ത (സ്പെഷ്യല്‍ ഒപിഎസ്)
മികച്ച സഹനടന്‍ (കോമഡി സീരീസ്)- രഘുബീര്‍ യാദവ് (പഞ്ചായത്ത്)
മികച്ച സഹനടി (കോമഡി സീരീസ്)- നീന ഗുപ്ത് (പഞ്ചായത്ത്)
മികച്ച നോണ്‍-ഫിക്ഷന്‍ സീരീസ്/സ്പെഷ്യല്‍- ടൈംസ് ഓഫ് മ്യൂസിക്
മികച്ച കോമഡി സീരീസ് – പഞ്ചായത്ത്
മികച്ച സിനിമ (വെബ്ബ് ഒറിജിനല്‍)- രാത് അകേലി ഹേ
മികച്ച നടന് (വെബ് ഒറിജിനല്‍ സിനിമ)- നവാസുദ്ദീന്‍ സിദ്ദീഖി (രാത് അകേലി ഹേ)
മികച്ച നടി (വെബ് ഒറിജിനല്‍ സിനിമ)- തൃപ്തി ദിമിത്രി (ബുള്‍ബുള്‍)
മികച്ച സഹനടന്‍( വെബ് ഒറിജിനല്‍ സിനിമ)- രാഹുല്‍ ബോസ് (ബുള്‍ബുള്‍)
മികച്ച സഹനടി (വെബ് ഒറിജിനല്‍ സിനിമ)- സീമ പഹ്വ (ചിന്ടു കാ ബര്‍ത്ത്ഡെ)
മികച്ച കഥ (സീരീസ്)- സുദീപ് ശര്‍മ, സാഗര്‍ ഹവേലി, ഹാര്‍ദിക് മെഹ്ത, ഗുന്‍ജിത് ചോപ്ര (പാതാള്‍ ലോക്)
മികച്ച തിരക്കഥ (സീരീസ്)- സുദീപ് ശര്‍മ (പാതാള്‍ ലോക്)
മികച്ച സംഭാഷണം – സുമിത് അറോറ, സുമന് കുമാര്‍, രാജ് നിദിമോരു, കൃഷ്ണ ഡികെ (ദ ഫാമിലി മാന്‍)
മികച്ച ഛായാഗ്രഹണം – സില്‍വെസ്റ്റര്‍ ഫോന്‍സെക, സ്വപ്നില്‍ സൊനവാനെ (സേക്രഡ് ഗെയിംസ് സീസണ് 2)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ (സീരീസ്)- രജ്നീഷ് ഹെഡാവോ ( ദ ഫൊര്‍ഗോട്ടന്‍ ആര്‍മി)
മികച്ച എഡിറ്റിങ് (സീരീസ്) – പ്രവീണ്‍ കതികുളോത്ത് (സ്പെഷ്ല്‍ ഒപിഎസ്)
മികച്ച വസ്ത്രാലങ്കാരം (സീരീസ്)- ആയിഷ ഖന്ന (ദ ഫോര്‍ഗോട്ടന്‍ ആര്‍മി)
മികച്ച പശ്ചാത്തല സംഗീതം (സീരീസ്)- അലോകാനന്ദ ദാസ്ഗുപ്ത് (സെക്രഡ് ഗെയിംസ് സീസണ് 2)
മികച്ച ഒറിജിനല്‍ സൗണ്ട് ട്രാക്ക്(സീരീസ്)- അദ്വെയ്ത് നെംലേക്കര് (സ്പെഷ്യല്‍ ഒപിഎസ്)
Post Your Comments