CinemaGeneralLatest NewsNEWS

ഭാര്യയ്ക്ക് പിറന്നാൾ ആശംസയുമായി നടൻ ജോജു ജോർജ്

ഹാപ്പി ബെർത്ത് ഡേ ഭാര്യേ എന്നാണ് ജോജു കുറിച്ചിരിക്കുന്നത്

ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് മുൻനിരനായകന്മാരിൽ നായകന്മാരിലൊരാളായി മാറിയ താരമാണ് ജോജു ജോര്‍ജ്ജ്. നായകനായും വില്ലനായും കോമഡിയും ഒക്കെ ഒരുപോലെ കൈകാര്യം ചെയ്യുന്ന ജോജുവിനെ പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. ഇപ്പോഴിതാ തന്റെ ഭാര്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജോജു.

ഭാര്യ അബ്ബയുടെ പിറന്നാളിന് വീട്ടിൽ ഏവരും ഒത്തുകൂടിയ ചിത്രങ്ങളാണ് ജോജു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഹാപ്പി ബെർത്ത് ഡേ ഭാര്യേ…എന്നാണ് പ്രിയതമയ്ക്ക് ആശസകളറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ ജോജു കുറിച്ചിരിക്കുന്നത്.

വിവാഹ വാർഷിക ദിനത്തിൽ ബെറ്റർ ഹാഫ്സ് അവാർഡുണ്ടെങ്കിൽ അത് അബ്ബാ മോൾക്ക് തന്നെ എന്ന് ജോജു കുറിച്ചിരുന്നത് ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button