മലയാളത്തിന്റെ പ്രിയ താരങ്ങളിൽ ഒരാളാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ താരം പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ഉപദേശവും ചീത്ത വിളിയുമായി നിരവധി പേര് എത്തിയിരുന്നു. അവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുശ്രീ.
സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് താരം മറുപടി കുറിച്ചത്. ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്? ഉത്തരം- ഒരു മത്സ്യത്തെ പോലെ നീന്തിത്തുടിക്കുമ്പോള്‍ സുഹൃത്തുക്കള്‍ തനിക്ക് കാവലായി ഒപ്പംനിന്നു- അനുശ്രീ കുറിച്ചു. സ്വിമ്മിങ് സ്യൂട്ട് ധരിച്ചാണ് താരത്തിന്റെ ചിത്രങ്ങള്‍.
Post Your Comments