![](/movie/wp-content/uploads/2020/12/krishnakumar.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ തറ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ വിവാഹ ജീവിതത്തിന്റെ 26 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹനിശ്ചയ ദിനത്തിൽ ഷൂട്ടിംഗ് സെറ്റിൽ നിന്നുമാണ് കൃഷ്ണകുമാർ എത്തിയത്. തിരുവനന്തപുരത്താണ് കൃഷ്ണകുമാറും കുടുംബവും താമസം.
മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ പേരിലുള്ള അഹാദിഷിക എന്ന പേജിൽ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും വിവാഹ ചിത്രങ്ങൾ നൽകിയിട്ടുണ്ട്.
Post Your Comments